
നായിക അന്വേഷിച്ചുള്ള നിരവധി സിനിമാ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ‘ലഡ്ഡു’ എന്ന ചിത്രം നായികയെ തിരയുന്നത് വേറിട്ട രീതിയില്‍. ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ എന്ന സിനിമയില്‍ മുകേഷ് നായികയെ അന്വേഷിച്ചു പോകുന്ന രംഗം പുനരാവിഷ്കരിച്ചു കൊണ്ടാണ് ലഡ്ഡു എന്ന ചിത്രത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ നായികയെ ക്ഷണിക്കുന്നത്.
Post Your Comments