തമിഴ് സംവിധായകന് വിജയ്യും നടി അമലാപോളും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വിധി കല്പ്പിച്ചു. ഇതോടെ നിയമപരമായി ഇരുവരും വിവാഹമോചിതരായി. ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമായിരുന്നു ഇവരുടെ വേര്‍പിരിയല്‍. 2014 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments