GeneralNEWS

മമ്മൂട്ടിക്കും പൃഥ്വിരാജിനും മുന്‍പേ മറ്റൊരു കര്‍ണന്‍!

വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെയോ പൃഥ്വിരാജിന്‍റെയോ?ഇവരില്‍ ആരുടെ കര്‍ണന്‍ ആദ്യം അവതരിക്കും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ആര്‍.സ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് കര്‍ണനായി എത്തുന്നതിനും മുന്‍പേ മിനി സ്ക്രീനില്‍ മറ്റൊരു കര്‍ണനെത്തും. മഴവില്‍ മനോരമയിലാണ് കര്‍ണന്‍ സീരിയല്‍ പ്രേക്ഷകര്‍ക്ക് വിസ്മയമാകാന്‍ ഒരുങ്ങുന്നത്. സീരിയലിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആരാണെന്നുള്ള വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button