
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണും കാജോളും ആരും കാണാത്ത പഴയകാല വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് അവരുടെ വിവാഹ വാര്‍ഷിക ദിനത്തിന്‍റെ ഓര്‍മ്മ പുതിക്കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ കാജോളാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 1999-ലായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments