
കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ നടി കൊട്ടേഷന്‍ സംഘങ്ങളുടെ ആക്രമണത്തിനു വിധേയമായി. ഈ വിഷയത്തില്‍ പ്രതികരിച്ച പൂഞ്ഞാര്‍ എം എല്‍ എ പി.സി. ജോർജ് സംഭവത്തിൽ മലയാളത്തിലെ ഒരുപ്രമുഖ നടന് പങ്കുണ്ടെന്ന് തിരുവനന്തപുരത്ത് ആരോപിച്ചു.
നടിയെ ആക്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യംചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Post Your Comments