GeneralKollywoodMovie GossipsNEWS

മൈക്കല്‍ ശ്രുതിയുടെ കാമുകനോ? ശ്രുതി ഹാസന്‍റെ പ്രതികരണം

കോളിവുഡ് സൂപ്പര്‍ താരം ശ്രുതി ഹാസനും ഇറ്റാലിയന്‍ തിയേറ്റര്‍ ആക്ടര്‍ മൈക്കല്‍ കോര്‍സലും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി ഹാസന്‍. ഞാനും മൈക്കലും നല്ല സുഹൃത്തുക്കളാണെന്നും പ്രണയബന്ധമല്ലെന്നും ശ്രുതി വിശദീകരിക്കുന്നു. ശ്രുതിയും മൈക്കലും ഒന്നിച്ചുള്ള ചിത്രം പ്രണയദിനത്തില്‍ നടി പോസ്റ്റ്‌ ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

shortlink

Post Your Comments


Back to top button