CinemaGeneralNEWS

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ”അമ്മ ”എന്തുകൊണ്ട് രംഗത്തുവരുന്നില്ല? പ്രിയദര്‍ശന്‍ പ്രതികരിക്കുന്നു

പ്രമുഖ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരിക്കുന്നു. കേരളത്തില്‍ ഒരു സെലിബ്രിറ്റിയുടെ ഗതി ഇതാണെങ്കില്‍ സാധാരണക്കാരുടെ ഗതി എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അമ്മ എന്ന അസോസിയേഷനില്‍ മെമ്പറായ ഒരാള്‍ക്ക് സംഭവിച്ച ഈ പ്രശ്നത്തില്‍ അവര്‍ എങ്ങനെ ഇടപെടുമെന്ന് താന്‍ കാത്തിരിക്കുകയാണെന്ന് ആദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

“താന്‍ കാത്തിരിക്കുകയാണ്. അമ്മ എന്ന അസോസിയേഷന് എന്ത് ചെയ്യാന്‍ കഴിയും അവരുടെ ഒരു മെമ്പറുടെ അഭിമാനം സംരക്ഷിക്കാന്‍.”

shortlink

Related Articles

Post Your Comments


Back to top button