GeneralNEWS

ഇത് നിങ്ങള്‍ കാണാതെ ഇരുന്നാല്‍ അതൊരു നഷ്ടം തന്നെയാണ്!

റഷ്യന്‍ മോഡല്‍ വിക്കി ഒഡിന്റ്‌കോവയുടെ സാഹസം ആരെയും ഒന്ന് അമ്പരപ്പിക്കും. ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ദുബായ കയാല്‍ ടവറിന്റെ മുകളില്‍ നിന്നും കൂട്ടുകാരന്റെ കൈയ്യില്‍ തൂങ്ങികിടന്ന് ഫോട്ടോ പകര്‍ത്തിയ വിക്കിയുടെ സാഹസിക പ്രകടനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. 1000 അടിയാണ് 70 നിലകളുള്ള കയാല്‍ ടവറിന്റെ ഉയരം. ഫോട്ടോഷൂട്ടിനായുള്ള വിക്കിയുടെ അതിര് കടന്ന സഹാസത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

shortlink

Post Your Comments


Back to top button