
സൂപ്പര്‍ താരം രജനി കാന്തിനെ നായകനാക്കി ഒരു ചിത്രം ധനുഷ് ഒരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കബാലിക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ രഞ്ജിത്തും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു. ചിത്രം ധനുഷാണ് നിര്‍മിക്കുന്നത്. പുതിയ സിനിമ നിര്‍മിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നതായി ധനുഷ് പറഞ്ഞു.
ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് മെയില്‍ ആരംഭിക്കും. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി.
അതേസമയം, രജനികാന്ത് അഭിനയിക്കുന്ന ശങ്കര്‍ ചിത്രം 2.0 യുടെ ചിത്രീകരണം ഉടന്‍ തന്നെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments