
ഓരോ ചിത്രത്തിന്റെയും വിജയം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്കുന്ന ആത്മ വിശ്വാസം വലുതാണ്. സിങ്കം സീരീസിലെ മൂന്നാമത് ചിത്രവുമായി എത്തിയ സൂര്യ -ഹരി കൂട്ടുകെട്ട് ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ വന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.
ഈ വിജയം വേറിട്ട രീതിയിലാണ് നായകന് സൂര്യ ആഘോഷിച്ചത്. സംവിധായകന് ഹരിക്ക് പുത്തന്‍ ടൊയോട്ട ഫോര്‍ച്യൂണറാണ് സൂര്യ സിനിമയുടെ വിജയത്തിന് സമ്മാനമായി നല്‍കിയത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഇറങ്ങിയ സിങ്കം വെറും ആറ് ദിവസം കൊണ്ടു തന്നെ നൂറ് കോടി രൂപ കളക്റ്റ് ചെയ്തു.
Post Your Comments