ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്കയും തമ്മിലുള്ള പ്രണയബന്ധം ശക്തമായി മുന്നോട്ട് പോകുന്നതിന്‍റെ തെളിവാണ് കഴിഞ്ഞ പ്രണയ ദിനത്തില്‍ കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍. അനുഷ്‌ക കൂടെയുണ്ടാകുമ്പോള്‍ എനിക്കെല്ലാ ദിവസവും വാലന്റിന്‍ ദിനമാണെന്നായിരുന്നു കോഹ്‌ലി യുടെ പോസ്റ്റ്. അനുഷ്‌കയോടൊപ്പം ഇരിക്കുന്ന മനോഹരമായൊരു ചിത്രവും കോഹ്‌ലി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments