
യുവ താരം ടോവിനോ തോമസ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു കുഞ്ഞു ആരാധിക താരത്തിന്റെ സിനിമകള്‍ ഹിറ്റാകാന്‍ വേണ്ടി തലമൊട്ടയടിച്ചിരിക്കുന്നത്.
അച്ഛന്റെ സിനിമകള്‍ ഹിറ്റാകാന്‍ വേണ്ടി കുഞ്ഞു മകളാണ് വേളാങ്കണ്ണി പള്ളിയിൽ നേർച്ച നേർന്ന് മൊട്ടയടിച്ചത്. ടോവിനോയാണ് രസകരമായ രീതിയില്‍ ഇത് ഫേസ്ബുക്കിലൂടെ പങ്കിട്ടത്.
സ്വയം ട്രോളി കൊണ്ട് താരം ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. ഫാമിലി സെന്റിമെന്റ്സ് കിട്ടാൻ വേണ്ടി ടോവിനോ തോമസിന്റെ സൈക്കളോജിക്കൽ മൂവ്!!
Post Your Comments