സിങ്കം ത്രീ പ്രദര്‍ശിപ്പിക്കുന്ന തിരുച്ചിയിലുള്ള രംഭ, എല്‍ എ സിനിമാസ് എന്നിവിടങ്ങളില്‍ നിന്ന് എട്ടു മൊബൈല്‍ ഫോണുകള്‍ പിടികൂടി. നടികര്‍ സംഘത്തിന്റെ സെക്രട്ടറി ജനറലും നടനുമായ വിശാലിന്റെ നേതൃത്വത്തില്‍ നിരീക്ഷണസംഘങ്ങളെ വിവിധ തിയേറ്ററുകളില്‍ വിന്യസിക്കുകയായിരുന്നു. പിടികൂടിയവരെ പോലീസ് അന്വേഷണത്തിനായി വിട്ടുകൊടുത്തു
Post Your Comments