BollywoodGeneralNEWS

ട്രംപിനെ ട്രോളി പ്രിയങ്ക ചോപ്ര

പ്രിയങ്ക ഇപ്പോള്‍ ബോളിവുഡിന്റെ താരമല്ല ഹോളിവുഡിന്റെ താരമാണ്. ബേവാച്ചിലൂടെ ഹോളിവുഡില്‍ അരങ്ങേറിയ താരം ഇപ്പോള്‍ അമേരിക്കന്‍ ടിവി ചാനലുകളിലെ നിറസാന്നിദ്ധ്യമാണ്. ട്രംപിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പിന്തുണ അറിയിച്ച താരം അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപിനെ പരിഹസിച്ചിരുന്നു. അഭിമുഖത്തിനിടെ ട്രംപിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ പ്രിയങ്കയുടെ മറുപടി ഇങ്ങനെയായിരുന്നു.

“എന്‍റെ സംസാരംകൊണ്ട് ഇതിനകം നിറയെ ശത്രുക്കളുണ്ട്. ഇനി അതിന്‍റെ എണ്ണം കൂട്ടണ്ട എനിക്ക് ഗ്രീന്‍ കാര്‍ഡ് ഇല്ല. വിസ മാത്രമാണ് ഉള്ളത്.ട്രംപ് എന്‍റെ സംസാരം കേട്ട് ശത്രുവായാലോ അതുകൊണ്ട് ആ പേര് ഉഛരിക്കേണ്ട”

shortlink

Post Your Comments


Back to top button