BollywoodCinemaGeneralNEWS

കുറച്ച് ഓവറായിപ്പോയി; അമ്മയെ ട്രോളി മകള്‍

അമ്മമാർ ചെയ്യുന്ന മണ്ടത്തരങ്ങളെയും അബദ്ധങ്ങളെയും കളിയാക്കുക കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ഒരു വികൃതിയാണ്. ഇവിടെ മകളുടെ ട്രോളിനു ഇരയായിരിക്കുകയാണ് ബോളിവുഡ് സുന്ദരി കാജല്‍.

എന്റെ മക്കളെ ഒരുമിച്ചു കാണുമ്പോൾ ഇങ്ങനെയാണ് ഞാൻ എന്ന കാപ്ഷനോടെ ചില ചിത്രങ്ങൾ കജോൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതാണ്‌ ട്രോളിനുള്ള കാരണം.

ചിത്രത്തിലുള്ള അമ്മയുടെ എക്സ്പ്രക്ഷൻ കുറച്ച് ഓവറായിപ്പോയിയെന്നു മകളുടെ കമന്റ്‌. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാരെപ്പോലെ ജീവിതം നയിക്കുന്ന ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്.

shortlink

Related Articles

Post Your Comments


Back to top button