CinemaNEWS

അതിശൈത്യ കാലാവസ്ഥയിലും ക്യാമറയ്ക്ക് മുന്നില്‍ മഹാദേവന്‍ റെഡി!

മേജര്‍ രവി-മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ ചിത്രമായ
‘1971 ബിയോണ്ട് ബോര്‍ഡെഴ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോര്‍ജ്ജിയയില്‍ പുരോഗമിക്കുന്നു.
അതിശൈത്യ കാലവസ്ഥയിലാണ് മോഹന്‍ലാലിന്റെ ഫൈറ്റ് സീന്‍ അടക്കമുള്ള രംഗങ്ങള്‍ ജോര്‍ജ്ജിയയില്‍ ചിത്രീകരിക്കുക. പൂജ്യം ഡിഗ്രിയാണ് ജോര്‍ജ്ജിയയിലെ ഇപ്പോഴത്തെ താപനില. 1971 ലെ ഇന്ത്യാപാക് യുദ്ധകാലത്തെ ആസ്പദമാക്കി പറയുന്ന ചിത്രത്തിന്‍റെ സംഘട്ടനസംവിധാനം മാഫിയ ശശിയാണ്.

shortlink

Post Your Comments


Back to top button