CinemaGeneralNEWS

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു

നടനും ശ്രീനിവാസന്‍റെ മകനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. നടി നമിത പ്രമോദ് ആണ് ധ്യാനിന്റെ വധുവെന്ന പേരിൽ ചില ഓണ്‍ലൈൻ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നമിതയുടെ അച്ഛന്‍ പ്രതികരണവുമായി രംഗത്തെത്തി. ധ്യാൻ മറ്റൊരു കുട്ടിയെയാണ് വിവാഹം കഴിക്കുന്നതെന്നും, നമിതയുടെ പേര് ഇതിൽ എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ചാണ് ധ്യാന്‍ ശ്രീനിവാസന്‍റെ വിവാഹം. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന അർപ്പിതയാണ് വധു.

shortlink

Related Articles

Post Your Comments


Back to top button