
ഷാരൂഖിനൊപ്പം എവിടെയും മകന്‍ അബ്റാമും ഉണ്ടാകും. ഷാരൂഖ്-അബ്റാം സ്നേഹ നിമിഷങ്ങള്‍ ബോളിവുഡിലെ വേറിട്ടൊരു കാഴ്ചയാണ്.
ബോളിവുഡ് ആരാധകര്‍ക്ക് ഷാരൂഖിനെ പോലെ പ്രിയങ്കരനാണ് മകന്‍ അബ്റാം. ഷാരൂഖിനൊപ്പം എല്ലായിടത്തും സഞ്ചരിക്കാറുള്ള അബ്റാമിന്‍റെ കുഞ്ഞു കുസൃതിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ഷാരൂഖ്‌മായുള്ള അഭിമുഖപരിപാടിക്കിടെയിലേക്കാണ് ആരെയും ഭയക്കാതെ അബ്റാം അച്ഛനോട് കാര്യം പറയാന്‍ എത്തുന്നത്.
Post Your Comments