സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച തെന്നിന്ത്യന്‍ സിനിമയിലെ യുവസംഗീത സംവിധായകന് അനിരുദ്ധും ഒരു യുവതിയും ചേർന്ന രഹസ്യ വീഡിയോയാണ്. വീഡിയോ സോഷ്യല്‍ മീഡിയയിൽ ഇപ്പോള്വൈറലാകുകയാണ്.
ലക്ഷക്കണക്കിന് ആളുകളുടെ മോബൈല്‍ ഫോണുകളില്‍ ഈ വീഡിയോ ഇടം നേടിയിക്കഴിഞ്ഞു. ഈ അശ്ലീല വീഡിയയെക്കുറിച്ച് വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് അനിരുദ്ധ്. ‘ആ വീഡിയോയിലുള്ളത് ഞാനല്ല’ അനിരുദ്ധ് പറയുന്നു.
‘ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ എന്റേതല്ല എന്റെ രൂപ സാദൃശ്യമുള്ള മറ്റാരുടേതോ ആണ്. സാധാരണയായി ഞാന്‍ താടി വളര്‍ത്താറുണ്ട്. മാത്രമല്ല എന്റെ ഇടം കൈയില്‍ പച്ച കുത്തിയിട്ടുമുണ്ട്. ഇതു രണ്ടും വീഡിയോയിലുള്ള വ്യക്തിയുടെ ശരീരത്തിലില്ല. പിന്നെ എങ്ങനെയാണ് അത് ഞാനാകുക?’അനിരുദ്ധ് ചോദിക്കുന്നു.
അനിരുദ്ധ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടി ആന്‍ഡ്രിയയുമായി നടത്തിയ ചുംബന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്നും അത് നിഷേധിച്ചുകൊണ്ട് അനിരുദ്ധ് രംഗത്തെത്തിയിരുന്നു.
Post Your Comments