BollywoodCinemaGeneralNEWS

അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും വേർപിരിയലില്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉറ്റ സുഹൃത്ത് അമർ സിങ്

ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുമായി സമാജ്‌വാദി പാർട്ടി നേതാവ് അമർ സിങ്.

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് അമർ സിങ്ങിന്‍റെ വെളിപ്പെടുത്തല്‍. അമിതാഭിന്റെയും ജയയുടെയും ഉറ്റ സുഹൃത്താണ് അമർ സിങ്.

മരുമകൾ ഐശ്വര്യ റായ് ബച്ചനുമായുള്ള മാനസികമായ അകൽച്ചയും സ്വരചേർച്ചയില്ലായ്മയുമാണ് ജയയെ മാറി താമസിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ’പ്രതീക്ഷ’യിലും മറ്റൊരാൾ ’ജനകി’ലുമാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button