ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും ഭാര്യ സൂസനും വേര്‍പിരിഞ്ഞെങ്കിലും തന്റെ പുതിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ ഹൃത്വിക് സൂസനെ ക്ഷണിച്ചിരുന്നു. ഹൃത്വിക് റോഷന്റെ പുതിയ ചിത്രമായ കാബില്‍ ജനുവരി 25ന് പ്രദര്‍ശനത്തിനെത്തും.
“വിഷമിപ്പിക്കുന്ന അനുഭവങ്ങളെല്ലാം മാച്ചു കളഞ്ഞതിനു ശേഷമുള്ള ആനന്ദമാണിത്. താന്‍ ഹൃത്വിക്കിനെ കുറിച്ച് അഭിമാനിക്കുന്നു”. സൂസന് സൂസന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Post Your Comments