BollywoodGeneralKollywoodNEWS

ട്രംപിനെ ഭയമുണ്ടോ? റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി

നടി പ്രിയങ്ക ഇപ്പോള്‍ ബോളിവുഡിന്‍റെ താരം മാത്രമല്ല. ഹോളിവുഡിലെയും ശ്രദ്ധേയ സാന്നിദ്ധ്യമാകുകയാണ്. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ‘ബേവാച്ച്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. 43-ആം പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ്‌ സ്വീകരിക്കുന്ന വേളയില്‍ റിപ്പോര്‍ട്ടര്‍ പ്രിയങ്കയോട്‌ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. നിങ്ങള്‍ക്ക് ട്രംപിനെ ഭയമുണ്ടോ? എന്നായിരുന്നു പ്രിയങ്കയോടുള്ള ചോദ്യം. പ്രിയങ്ക ഉടനടി ഉത്തരവും നല്‍കി. ഞാന്‍ ഒരു ഇന്ത്യന്‍ വംശജയാണ്, നിങ്ങള്‍ക്ക് ഭയമുണ്ടോ? എന്നതായിരുന്നു പ്രിയങ്കയുടെ മറുപടി. കുടിയേറ്റക്കാരോടും വിദേശികളോടുമുള്ള ട്രംപിന്‍റെ സമീപനത്തെ പലതവണ താരം എതിര്‍ത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button