BollywoodCinemaGeneralNEWS

ഷാരൂഖ് ഖാന്‍റെ റൊമാന്‍സ് സീനുകളോട് മകന്‍ പ്രതികരിക്കുന്നതെങ്ങനെ? മറുപടിയുമായി ഷാരൂഖ്

ഒരു കാലത്ത് ബോളിവുഡിലെ പ്രണയനായകനായിരുന്നു ഷാരൂഖ്‌. തന്‍റെ പ്രണയ ചിത്രങ്ങള്‍ മകന്‍ ആര്യന്‍ ടിവിയില്‍ കാണുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്നായിരുന്നു ഒരു അഭിമുഖത്തിനിടെ ഷാരൂഖ്‌ നേരിട്ട ചോദ്യം. ചോദ്യത്തിന് വളരെ ലളിതമായ രീതിയില്‍തന്നെ ഷാരൂഖ് ഉത്തരവും നല്‍കി. അവന്‍ അവന്റെ കൂട്ടുകാരികളോട് റൊമാന്‍സ് കാണിക്കുമ്പോള്‍ ഞാന്‍ എങ്ങനെ പ്രതികരിക്കുമെന്ന് അവനറിയില്ല, അത് പോലെ ഞാന്‍ കാണിക്കുമ്പോള്‍ അവന്‍ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കും അറിയില്ല ഷാരൂഖ് ചിരിയോടെ പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button