ബോളിവുഡിലും ഇപ്പോള്‍ ഹോളിവുഡിലും ശ്രദ്ധേയയായ താര സുന്ദരി പ്രിയങ്ക ചോപ്ര ഞെട്ടിക്കുന്ന ജീവിത രഹസ്യങ്ങള്‍ വെളിപെടുത്തുന്നു. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് പ്രിയങ്ക തന്റെ രഹസ്യങ്ങളുടെ കൂമ്പാരം തുറക്കുന്നത്. കാമുകനൊപ്പം ഷവർ ചെയ്തിട്ടുണ്ടെന്നും പ്രണയം തകർന്നപ്പോൾ മുൻകാമുകനെ ചുംബിച്ച കഥയും പ്രിയങ്ക പറയുന്നുണ്ട്.
പരിപാടിയുടെ പ്രമോ വീഡിയോയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ ചര്‍ച്ചയായി കഴിഞ്ഞു.
Post Your Comments