BollywoodGeneralNEWS

ജിയോ ഫിലിം ഫെയ‍ർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

അറുപത്തി രണ്ടാമത് ജിയോ ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ നാല് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഏറ്റവും മികച്ച സിനിമയായി ദംഗല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദംഗലിന്റെ സൂത്രധാരന്‍ നിതേഷ് തിവാരി മികച്ച സംവിധായകനായി ആമിര്‍ ഖാന്‍ മികച്ച നടനായും ആലിയ ഭട്ട് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു അവാര്‍ഡുകള്‍

നടന്‍: ആമിര്‍ ഖാന്‍ (ദംഗല്‍)
നടി: ആലിയ ഭട്ട് (ഉഡ്ത പഞ്ചാബ്)
മികച്ച സിനിമ : ദംഗല്‍
സംവിധായകന്‍: നിതേഷ് തിവാരി (ദംഗല്‍)
മികച്ച ചിത്രം-: നീരജ(ക്രിട്ടിക്സ് അവാര്‍ഡ്‌ )
നടന്‍-: (ക്രിട്ടിക്സ് അവാര്‍ഡ്‌ ) ഷാഹിദ് കപൂര്‍ (ഉഡ്ത പഞ്ചാബ്), മനോജ് വാജ്‌പെയി (അലിഗഢ്)
നടി: സോനം കപൂര്‍ (നീരജ)
നടന്‍ (ഹ്രസ്വചിത്രം): മനോജ് വാജ്‌പെയി (താണ്ഡവ്)
ജനങ്ങള്‍ തിരഞ്ഞെടുത്ത ഹ്രസ്വചിത്രം: ഖമാക്ക
ഹ്രസ്വചിത്രം (ഫിക്ഷന്‍): ചട്ണി
ഹ്രസ്വചിത്രം (നോണ്‍ ഫിക്ഷന്‍): മിതിതാലി കുസ്തി
നടി (ഹ്രസ്വചിത്രം): ടിസ്‌ക്ക ചോപ്ര (ചട്ണി)
നവാഗത സംവിധായകന്‍: അശ്വനി അയ്യര്‍ തിവാരി (നില്‍ ബാത്തെ സന്നാറ്റ)
നവാഗത നടന്‍: ദില്‍ജിത് ദോസഞ്ച് (ഉഡ്ത പഞ്ചാബ്)
നവാഗത നടി: റിതിക സിങ് (സാല കഡൂസ്)
തിരക്കഥ: ഷാകൂന്‍ ബാത്ര, അയേഷ ദേവിത്രി ധില്ലണ്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921)
സംഭാഷണം: റിതേഷ് ഷാ (പിങ്ക്)
സഹനടന്‍: റിഷി കപൂര്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921) സഹനടി: ഷബാന ആസ്മി (നീരജ)
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്: ശത്രുഘ്‌നന്‍ സിന്‍ഹ
സംഗീത ആല്‍ബം: പ്രിതം (യെ ദില്‍ ഹൈ മുഷ്‌കില്‍)
ഗാനരചന: അമിതാഭ് ഭട്ടാചാര്യ (ചന്ന മെരെയ-യെ ദില്‍ ഹൈ മുഷ്‌കില്‍)
ഗായകന്‍: അര്‍ജിത് സിങ് (യെ ദില്‍ ഹൈ മുഷ്‌കില്‍)
ഗായിക: നേഹ ഭാസിന്‍ (ജാഗ് ഗഗ്മേയ-സുല്‍ത്താന്‍)
നവാഗത സംഗീത പ്രതിഭകള്‍ക്കുള്ള ആര്‍.ഡി. ബര്‍മന്‍ അവാര്‍ഡ്: (അമിത്)
മിശ്രര (ബുല്ലേയ-യെ ദില്‍ ഹൈ മുഷ്‌കില്‍)
വിഷ്വല്‍ എഫക്റ്റ്‌സ്: റെഡ് ചില്ലീസ് (ഫാന്‍)
ആക്ഷന്‍: ശ്യാം കൗശല്‍ (ദംഗല്‍)
വസ്ത്രാലങ്കാരം: പായല്‍ സലൂജ(ഉഡ്ത പഞ്ചാബ്)
എഡിറ്റിങ്: മോണിഷ് ബാല്‍ദാല്‍ (നീരജ)

shortlink

Related Articles

Post Your Comments


Back to top button