GeneralNEWS

ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് അപകടം

ന്യൂയോര്‍ക്ക് ; ചിത്രീകരണത്തിനിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് അപകടം. ഹോളിവുഡ് ചിത്രമായ ‘ക്വാണ്ടിക്കോ’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു താരം. തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞയറാഴ്ച നടക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനിരിക്കെയാണ് താരത്തിന് അപകടമുണ്ടായത്.

shortlink

Post Your Comments


Back to top button