
എല്ലാവര്‍ഷവും അയ്യപ്പ സന്നിധിയിലെത്താറുള്ള ബോളിവുഡ് താരം വിവേക് ഒബ്റോയി പതിനെട്ടാമത്തെതവണയാണ് അയ്യപ്പ ദര്‍ശനത്തിനെത്തുന്നത് . 18 വര്‍ഷം ദര്‍ശനം പൂര്‍ത്തിയാക്കി ഗുരുസ്വാമിയാകുന്നതിന്റെ ഭാഗമായി മുംബെയില്‍ നിന്ന് തെങ്ങിൻതൈയുമായാണ് വിവേക് തിരുനടയില്‍ എത്തിയത്.
Post Your Comments