
ഫ്രഞ്ച് ഹൊറര്‍ ചിത്രം ‘റോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക എന്ന മുന്നറിയിപ്പോടെയാണ് ചിത്രത്തിന്റെ അണിയറക്കാര്‍ ട്രെയിലര്‍ പുറത്തിറക്കിയത്. ജൂലിയ ഡുക്കോര്ണുവാണ് ചിത്രത്തിന്റെ സംവിധാനം. സസ്യാഹാരിയായ പെണ്‍കുട്ടി ഒരു പ്രത്യേക സാഹചര്യത്തില്‍ നരഭോജിയായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Post Your Comments