പോണ് മേഖലയില്‍ വരുന്നതിനു മുന്‍പ് മോഡലിംഗ് രംഗത്തായിരുന്നു സണ്ണി ലിയോണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അവിടെ ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നുവെന്ന് സണ്ണി പറയുന്നു. ഞാനവിടെ ചതിക്കപ്പെട്ടു. എന്റെ ശരീരം പലരും വേണ്ടുവോളം ആസ്വദിച്ചു. അങ്ങനെയാണ് മോഡലിംഗ് രംഗം എനിക്ക് മടുക്കുന്നത്. ഇതിലും നല്ലത് പോണ് മേഖലയാണെന്ന തിരിച്ചറിവോടെ അങ്ങോട്ടേക്ക് കൂട് മാറി. നൂറില്‍പ്പരം നീലച്ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അവിടെയും ഡിമാന്‍ഡ് ഇല്ലാതായി.
അങ്ങനെയിരിക്കെയാണ് ബോളിവുഡില്‍ നിന്ന് വിളിയെത്തുന്നത്. ബോളിവുഡ് താരം പൂജ ഭട്ടായിരുന്നു എന്നെ ബോളിവുഡിലേക്ക് ക്ഷണിച്ചത്. പുതിയ ചിത്രത്തില്‍ നായികയാകാന്‍ പറ്റുമോ എന്ന് ചോദിച്ചതും ഞാന്‍ സമ്മതം മൂളി. സണ്ണി ലിയോണ്‍ പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു . തനിക്ക് മറ്റൊരു ജന്മം നല്‍കിയതിനു പൂജാ ഭട്ടിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും സണ്ണി ലിയോണ്‍ പറയുന്നു.
Post Your Comments