GeneralNEWS

ഫെഡറേഷൻ നിലപാട് കടുപ്പിച്ച് തീയറ്റര്‍ ഉടമകൾ; മറ്റന്നാള്‍ മുതല്‍ എ ക്ലാസ്സ് തീയേറ്ററുകള്‍ അടച്ചിടും

തീയറ്റർ സമരത്തിന് ഒരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കെല്ലാം കരിനിഴൽ വീഴ്‌ത്തുന്ന തരത്തിൽ ആന്റിക്‌ളൈമാക്‌സിലേക്ക് നീങ്ങുകയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ വാർത്താ സമ്മേളനം. മറ്റന്നാൾ മുതൽ എ ക്ലാസ്സ് തീയേറ്ററുകള്‍ അടച്ചിടും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറേഷൻ. നിർമ്മാതാക്കളുടെയും, വിതരണക്കാരുടെയും വാശിയാണ് എല്ലാത്തിനും കാരണമെന്നും, ഇനി ഒരു രീതിയിലുള്ള ഒത്തുതീർപ്പിനും സമ്മതമല്ല എന്നും അവർ ഉറപ്പിച്ച് പറയുന്നു.

തീയേറ്റര്‍ വിഹിതം കൂട്ടണമെന്ന നിലപാടില്‍ യാതൊരു മാറ്റമില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button