
രു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍.ജെയുടെ ചോദ്യത്തിനെതിരെ പൊട്ടിത്തെറിച്ച് നടി ഗൗതമി. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നില്ലേ? എന്ന ആര്‍.ജെയുടെ ചോദ്യമാണ് ഗൗതമിയെ ചൊടിപ്പിച്ചത്. ചോദ്യം കേട്ട ഗൗതമി ആര്‍.ജെയോട് അമിതമായി കയര്‍ക്കുകയും തുടര്‍ന്ന് അഭിമുഖപരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
Post Your Comments