GeneralNEWS

താ​ര​സു​ന്ദ​രി ശ്രു​തി ഹാ​സ​ൻ തന്റെ ഭയത്തെകുറിച്ചു പറയുന്നു

കു​ട്ടി​ക്കാ​ലം മുതല്‍ക്കേ സി​നി​മ​യും ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രെ​യും ലൊ​ക്കേ​ഷ​നു​മൊ​ക്കെ ക​ണ്ടു​വ​ള​ർ​ന്നിട്ടും ​അ​ച്ഛൻ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സം​വി​ധാ​യ​ക​രെ​യും ത​നി​ക്ക് പേ​ടി​യാ​ണെന്നു തുറന്നു പറയുകയാണ്‌ താ​ര​സു​ന്ദ​രി ശ്രു​തി ഹാ​സ​ൻ. എന്നാലത് ബ​ഹു​മാ​നം കൊ​ണ്ടു​ള്ള ഭ​യ​മാ​ണെ​ന്നും താരം പറയുന്നു. അ​ച്ഛ​നോട്‌ പേ​ടി​യും സ്നേ​ഹ​വും ബ​ഹു​മാ​ന​വു​മൊ​ക്കെ​യു​ണ്ട്. ആ​രെ​യും നി​രാ​ശ​പ്പെ​ടു​ത്ത​രു​ത് എ​ന്നു​ള്ള​തു കൊ​ണ്ടുമാകാം മ​ന​സി​ൽ ഇ​ത്തി​രി ഭ​യ​മൊ​ക്കെ എല്ലാരോടും തോ​ന്നു​ന്ന​തെന്നും ശ്രുതി പറയുന്നു.

ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ ഏ​റ്റ​വും മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വെ​യ്ക്ക​ണ​മെ​ന്നു​ള്ള​തി​ൽ നി​ന്നു​ണ്ടാ​കു​ന്ന ടെ​ൻ​ഷ​നാ​ണ് സം​വി​ധാ​യ​ക​ൻ​മാ​രോ​ട് പേ​ടി തോ​ന്നി​പ്പി​ക്കു​ന്ന​ത്. സ​ഹോ​ദ​രി അ​ക്ഷ​ര അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല ക്യാ​മ​റ​യ്ക്ക് പി​ന്നി​ലും അ​വ​ൾ തി​ള​ങ്ങും. അ​തി​ൽ സ​ന്തോ​ഷ​മാ​ണു​ള്ള​തെന്നും ശ്രു​തി പ​റ​യു​ന്നു. കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണ് സി​നി​മ​യു​ടെ വി​ജ​യ​മെ​ന്നും താ​ര​പു​ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button