അതിര് കടക്കുന്ന സെല്‍ഫി പരാമര്‍ശത്തിന് പിന്നാലെ ഗാനഗന്ധര്വന് വീണ്ടും മനസ്സു തുറക്കുകയാണ്. വിവാദമായി മാറിയ സെല്‍ഫി പരാമര്‍ശത്തിനു മറുപടിയുമായല്ല ഇത്തവണ ഗാനഗന്ധര്വന് എത്തുന്നത്.
കലാകൗമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ മറ്റൊരു സ്വപ്നലോകത്തെക്കുറിച്ചാണ് ഗാനഗന്ധര്വ്വന് വിവരിക്കുന്നത്.
“ഇതെല്ലാം വിട്ട് ഇവിടെ നിന്ന് പോകണം. ഈ ജീവിതമൊന്നും അത്ര കാര്യമല്ല. വിദൂരഗ്രമങ്ങളില് ആദിവാസി കുട്ടികളെ സംഗീതം പഠിപ്പിക്കണം. അവരുടെ ഉള്ളിലാണ് ശുദ്ധ സംഗീതമുള്ളത്. നഗരത്തിലെ കുട്ടികളില്‍ അത് കാണാന്‍ കഴിയില്ല. ഈ വേഷമൊന്നും ആവശ്യമില്ല. ഒറ്റതോര്ത്തുടുത്തു പോകാനാണ് എനിക്ക് ഏറെ ഇഷ്ടം” തോര്‍ത്താണ് തന്റെ ഇഷ്ടവസ്ത്രമെന്നും യേശുദാസ് പങ്കുവെയ്ക്കുന്നു.
Post Your Comments