
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി നമ്മുടെ നാട്ടില്‍ പെരുകിവരിയാണ്. ഇത്തരം അതിക്രങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന വേറിട്ട ഹ്രസ്വ ചിത്രമാണ് ‘ഹാപ്പി ന്യൂയര്‍’. ടി.ആര്.രതീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിന് മുന്നോടിയായി അണിയറക്കാര്‍ ഇതിന്റെ ട്രെയിലര്‍ പുറത്തിറക്കി.ഹ്രസ്വചിത്രത്തിന്റെ ട്രെയിലറില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലാണ് നല്ല സന്ദേശം പകര്ന്നുനല്കാനെത്തുന്നത്.
Post Your Comments