തെന്നിന്ത്യന്‍ താരറാണിയായി വിലസുന്ന നയന്‍ താരയ്ക്കെതിരെ ഒരു കൂട്ടം തെലുങ്ക് നിര്‍മ്മാതാക്കള്‍ പടയൊരുക്കം നടത്തുന്നുവെന്ന് സൂചന.
നയന്‍താരയുടെ ചിത്രങ്ങള്‍ പഴയത് പോലെ വിജയം നേടാത്തതിനാല്‍ ചിത്രങ്ങള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞുകൊണ്ട് താരത്തെ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന ഈ ആരോപണങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലായെന്നു നയന്‍ താര പറയുന്നു. ഇത്തരം ആരോപണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ താരം പുലര്‍ത്തുന്നുണ്ട്.
Post Your Comments