CinemaGeneralNEWS

ദിലീപും കാവ്യയും നീലേശ്വരത്ത്

വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോള്‍ നീലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സന്തോഷത്തോടെ ആരാധകർക്ക് നേരെ കൈവീശി കാണിക്കുന്ന ഇരുവരെയും സ്നേഹത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. ബാല്യകാലം മുഴുവന്‍ നീലേശ്വരത്ത് ചിലവഴിച്ച കാവ്യ സിനിമയില്‍ തിരക്കേറിയപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. തന്‍റെ അഭിമുഖങ്ങളില്‍ എപ്പോഴും കാവ്യ പങ്കുവയ്ക്കുന്ന ഒന്നാണ് നീലേശ്വരത്തെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍. നവംബര്‍ 25 നായിരുന്നു ദിലീപ്- കാവ്യ വിവാഹം.

image

dileep-kavya-774x405

shortlink

Related Articles

Post Your Comments


Back to top button