
പ്രശസ്ത സാഹിത്യകാരനും, സിനിമ രചയിതാവുമായ എം.ടി വാസുദേവന്‍ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് എം.ടി നടത്തിയ വിവാദപരാമര്‍ശത്തിനു പിന്നാലെയാണ് എം.ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://mtvasudevannair.com/ ഹാക്ക് ചെയ്യപ്പെട്ടത്.
നേരെത്തെ വിമാനത്താവളം വെബ്സൈറ്റ് ഹാക്ക് ചെയ്ത കാശ്മീരി ചിറ്റ എന്ന ഗ്രൂപ്പാണ് ഇതിനുപിന്നിലെന്നും പറയപ്പെടുന്നു
Post Your Comments