CinemaGeneralMollywoodNEWS

ചലച്ചിത്ര അവാര്‍ഡ്‌ നിശയ്ക്ക് ലക്ഷകണക്കിന് രൂപയുടെ പാറപ്പൊടി!

ഒക്ടോബറില്‍ പാലക്കാട് ജില്ലയില്‍ അരങ്ങേറിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയ്ക്ക് വേദി ഒരുക്കാന്‍ ലക്ഷകണക്കിന് രൂപയുടെ പാറപ്പൊടി ഉപയോഗിച്ചതായി കണക്കുകള്‍. പരിപാടി നടന്ന സ്റ്റേഡിയത്തില്‍ വിതറാനാണ് പാറപ്പൊടി ഉപയോഗിച്ചത്. ഏകദേശം പതിമൂന്ന് ലക്ഷം രൂപയുടെ പാറപ്പൊടി ഉപയോഗിച്ചതായിട്ടാണ് കണക്കുകള്‍. മംഗളമാണ് ഇത്തരമൊരു വാര്‍ത്തയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ചിനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശ പാലക്കാട് അരങ്ങേറിയത്.

shortlink

Post Your Comments


Back to top button