
ആമിർ ഖാൻ ചിത്രം ദംഗലിനെ പ്രശംസിച്ച് സെയ്ഫ് അലിഖാൻ. ഈ അടുത്തകാലത്ത് കണ്ട ഏറ്റവും മനോഹരചിത്രമാണ് ദംഗലെന്നു പറഞ്ഞ താരം അമീര്ഖാന് അസാധാരണ നടനാണെന്നും അഭിപ്രായപ്പെട്ടു
ഇന്ത്യ ഒന്നടങ്കം ഏറ്റെടുത്ത ഈ ചിത്രം എല്ലാവരും കാണണമെന്നും സെയ്ഫ് പറയുന്നു. മുംബൈ പിവിആര്‍ സിനിമാസില്‍ സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
Post Your Comments