CinemaGeneralNEWS

രജനീകാന്തിന്റെ മകൾ സൗന്ദര്യ വിവാഹമോചനത്തിലേക്ക്

 

രജനീകാന്തിന്റെ മകൾ സൗന്ദര്യ ചെന്നൈയിലെ കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. ഭർത്താവ് അശ്വിൻ രാംകുമാറുമായുള്ള ബന്ധം തുടരാനാവില്ലെന്ന് കാട്ടിയാണ് വിവാഹ മോചന ഹർജി സമർപ്പിച്ചിരിക്കുന്നത്. ഒരു വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്.

നേരത്തെ വിവാഹ മോചന വാർത്ത പുറത്ത് വന്നപ്പോൾ സൗന്ദര്യ അത് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു. നാല് വർഷത്തെ പ്രണയത്തിന് ശേഷം 2010ലാണ് ഇരുവരും വിവാഹിതരായത്.

shortlink

Related Articles

Post Your Comments


Back to top button