
1999 ല്‍ റിലീസായ അര്‍ജ്ജുന്‍ പണ്ഡിറ്റ് എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം സണ്ണി ഡിയോളിനൊപ്പം ഓടുന്ന തീവണ്ടിയ്ക്ക് അടിയിലായി ചിത്രീകരിച്ചിരുന്നു. ആയ സമയത്ത് തലകുനിഞ്ഞാണ് ഇരിക്കേണ്ടത്. തനിക്കു പലപ്പോഴും തല ഉയര്‍ത്താനുള്ള തോന്നല്‍ ഉണ്ടായെന്നു ജൂഹി ചൗള പറയുന്നു. സണ്ണി ഡിയോള്‍ ഒപ്പമുള്ളത് കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നു പറയുന്ന ജൂഹി താന്‍ അഭിനയിച്ചതില്‍ ഏറ്റവും ക്ലേശകരമായ സീനായിട്ടാണ് ഇത് ഓര്‍ക്കുന്നത്.
രാഹുല്‍ രവലി സംവിധാനം ചെയ്ത ആക്ഷന്‍- പ്രണയ ചിത്രമായിരുന്നു അര്‍ജ്ജുന്‍ പണ്ഡിറ്റ്.
Post Your Comments