
ഇന്ത്യന്‍ സിനിമയിലെ അതികായകന്മാരില് ഒരാളും വിമര്‍ശിക്കപ്പെടാത്ത ഒരാളുമാണ് രജനീകാന്ത്. അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഒരു താരമുണ്ട്. അത് മറ്റാരുമല്ല സ്വന്തം പുത്രി ഐശ്വര്യ തന്നെയാണ്
ചെറുപ്പം മുതലേ രജനീ ഫാനാണ് ഭര്‍ത്താവ് ധനുഷ്. അവര്‍ പരസ്പരം ബഹുമാനികുന്നുണ്ട്. എന്നാല്‍ അച്ഛന്റെ ചില ചിത്രങ്ങളെ താന്‍ വിമര്ശിക്കാറുണ്ടെന്നു തുറന്നു പറയുകയാണ് ഐശ്വര്യ. പരുക്കന്‍ രീതിയിലല്ല ആ വിമര്‍ശനങ്ങളെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
സ്റ്റാന്റിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്സ് എന്ന തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഐശ്വര്യ റായ് , ശ്വേതാ ബച്ചന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments