GeneralNEWS

ഷംനാ കാസിം വിവാഹിതയാകുന്നു

നടി ഷംനാ കാസിം വിവാഹിതാകുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷംനാ തന്നെയാണ് തന്റെ വിവാഹ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

എന്റെ കല്യാണം അച്ഛനും അമ്മയും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ കല്യാണത്തിനു സമയമായി എന്ന് എനിക്കും തോന്നുന്നു. പലതവണ കേട്ട വ്യാജകല്യാണ വാര്‍ത്ത പോലെയല്ല ഇതെന്നും ഷംന അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.

മാതാപിതാക്കള്‍ ഷംനയ്ക്ക് വേണ്ടി വരനെ കണ്ടുപിടിച്ചിരിക്കുന്നത് നോര്‍ത്ത് ഇന്ത്യയില്‍ നിന്നാണ്.തന്റെ നിര്‍ദ്ദേശപ്രകാരമാണ് അച്ഛനും അമ്മയും അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ഷംനാ കാസിം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button