നാന വാരിക തന്നെ വഞ്ചിച്ചുവെന്ന് മലയാളത്തിലെ പ്രിയ നടി കല്‍പ്പന. തമിഴിലും മലയാളത്തിലും ധാരാളം കോമഡി കഥാപാത്രങ്ങള്‍ കിട്ടിയ ടൈം അതില്‍ നിന്നും മാറി സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാം എന്ന തീരുമാനത്തില്‍ ഇരുന്ന കല്‍പ്പന പല ചിത്രങ്ങളിലെയും കോമഡി കഥാപാത്രങ്ങള്‍ വേണ്ടെന്നു വെച്ചു. എന്നാല്‍ ഈ സമയത്ത് നാനയില്‍ മലയാളത്തിലെ മനോരമയായി കല്‍പ്പന അഭിനയരംഗത്ത് വീണ്ടുമെത്തുന്നു എന്ന പേരില്‍ ഒരുവാര്ത്തവന്നു. അതുകഴിഞ്ഞ് മലയാളത്തില്‍ മാത്രം ഹാസ്യരംഗത്തേക്ക് കല്‍പ്പന വേണ്ടും എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ നാന കൊടുത്തുകൊണ്ടിരുന്നു. അങ്ങനെ വാര്‍ത്തകള്‍ കൊടുത്ത് നിര്‍ബന്ധിപ്പിച്ചു ഹസ്യറോളുകള് തനിക്ക് നല്‍കിയത് നാനയാണെന്നാണ് കല്‍പ്പന പറയുന്നത്.
ഈ കഥ തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ഞാന്‍ കല്‍പ്പന എന്ന ആത്മകഥയിലാണ് കല്പന പറയുന്നത്.
Post Your Comments