
ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം വേലയില്ലാ പട്ടധാരിഉടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം കുറിച്ച്കൊണ്ട് സ്റ്റയില്‍ മന്നന്‍ രജനി ചിത്രത്തിന്‍റെ ആദ്യ ക്ലാപ്പടിച്ചു. രജനിയുടെ മകളും ധനുഷിന്റെ പത്നിയുമായ സൗന്ദര്യ രജനീകാന്ത് ആണ് ചിത്രത്തിന്‍റെ സംവിധായിക. ചിത്രത്തിലെ ഹീറോയായ ധനുഷ് തന്നെയാണ് രജനീകാന്ത് ക്ലാപ്പടികുന്നതടക്കമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നന്ദി തലൈവാ ഇതില്‍ കൂടുതല്‍ താന്‍ എന്താണ് ചോദിക്കേണ്ടത്. എന്നായിരുന്നു ധനുഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
Post Your Comments