തന്റെ ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം സോനം കപൂര്‍. ചെറുപ്പത്തില്‍ എനിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ആ അനുഭവം ഒരുപാട്നാള്‍ മാനസിക സംഘര്‍ഷത്തിനിടെയാക്കി സോനം കപൂര്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത് . വരാന്‍ പോകുന്ന തലമുറയിലെ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കേണ്ട ആവശ്യകത ഉള്ളതിനാലാണ് താന്‍ ഈകാര്യം തുറന്നുപറയുന്നതെന്നും സോനം കപൂര്‍ അഭിമുഖത്തിനിടെ വ്യക്തമാക്കി.
Leave a Comment