ഈ അടുത്തകാലത്ത് ഇനി ‘പട്ടിണപാക്കം’

 

മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്‌ത ചിത്രമാണ്‌ ‘ഈ അടുത്ത കാലം’. ഈ ചിത്രത്തിന്‍റെറെ തമിഴ് പതിപ്പ് ഒരുങ്ങുകയാണ്. ‘പട്ടിണപാക്കം’ എന്നാണ് തമിഴില്‍ ചിത്രത്തിന്‍റെ പേര്. പുതുമുഖ സംവിധായകൻ ജയദേവ് ബാലചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കലൈയരസന്‍ ഹരികൃഷ്ണനും അനശ്വര കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട്ടിണപ്പാക്കത്തിന്‍റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങി.

Share
Leave a Comment