
മോഹന്‍ലാല്‍ -മേജര്‍ രവി ചിത്രത്തില്‍ മലയാളത്തിന്റെ ഭാഗ്യ നായിക നിക്കി ഗില്‍റാണി. 1971: ബിയോണ്ട് ബോര്‍ഡെസ് എന്നാണ് പട്ടാളക്കഥ പറയുന്ന ചിത്രത്തിന്റെ പേര്. സഹനായക വേഷം ചെയ്യുന്ന അല്ലു സിരിഷിന്റെ നായികയായാണ് നിക്കി ചിത്രത്തില്‍ എത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതെയുള്ളൂവെന്നു നിക്കി പറഞ്ഞു.
നിരവധി മലയാള ചിത്രങ്ങളില്‍ നായികയായ നിക്കി മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ആദ്യമായാണ്.
ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനയിക്കുന്ന ടീം 5 ആണ് നിക്കിയുടെ പുതിയ മലയാള ചിത്രം.
Post Your Comments