
അരവിന്ദ് സ്വാമിയും തൃഷയും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചതുരംഗ വേട്ട എന്ന ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതായി റിപ്പോര്‍ട്ട്. തൃഷക്ക് പകരം ആ വേഷം മലയാളിയായ ഷംന ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. മുന്‍നിര നായകന് ഇല്ലാത്തതിനാലാണ് തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന വാര്‍ത്തകള്‍ ഉണ്ട്
കരിയറില്‍ ഗുണം ചെയ്യാത്ത ചിത്രമാണെന്നും ഇത് മോശമായി ബാധിക്കുമെന്നും പറഞ്ഞാണ് ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞ ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയത്. അരവിന്ദ് സ്വാമിയുടെ ഭാര്യ വേഷം ആണ് കഥാപാത്രം. എന്ത് തന്നെയാണെങ്കിലും ഈ വേഷം ലഭിച്ചതില്‍ ഷംന സന്തോഷത്തിലാണ്.
Post Your Comments