
ബോളിവുഡ് താരം ആമിറിന്റെ ക്ഷണം കോളിവുഡ് ഹീറോ രജനികാന്ത് നിരസിച്ചു. ദങ്കല്‍ എന്ന ചിത്രത്തിലേക്കുള്ള ആമിറിന്റെ ക്ഷണമാണ് സ്റ്റൈല്‍ മന്നന് വേണ്ടെന്നുവെച്ചത്. ആമിറിന്റെ വരാനിരിക്കുന്ന ദങ്കല്‍ എന്ന ചിത്രത്തിന്റെ തമിഴ്പതിപ്പിന് ശബ്ദം നല്‍കാനാണ് ആമിര്‍ രജനിയെ ക്ഷണിച്ചത് എന്നാല്‍ രജനി സ്നേഹത്തോടെ ക്ഷണം നിരസിക്കുകയായിരുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ആമിര്‍ ഖാന്റെ ദങ്കല്‍ തീയേറ്ററുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
Post Your Comments